WELCOME TO VADAKKE MADHAM BRAHMASWAM, M.G. ROAD, THRISSUR; NEXT MONTHLY LECTURE WILL CONDUCT ON 7/11/2010 at 4 P.M. at SREE CHANDRA HALL. Your are invited to participate.
ബ്രഹ്മസ്വം മഠം വക തൃപ്പാക്കല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഋഗ്വേദസൂക്താര്‍ച്ചനയും ശ്രീമദ്ഭാഗവതസപ്താഹയജ്ഞവും 16-10-2010ന് ആരംഭിച്ച് 24-10-2010 ന് അവസാനിയ്ക്കുന്നു. പ്രതിമാസപ്രഭാഷണപരമ്പരയില്‍ അടുത്ത പ്രഭാഷണം 7-11-2010 വൈകുന്നേരം 4 മണിയ്ക്കു നടക്കും

Monday, September 20, 2010

Inauguration Brahmaswam Madham Sankara Mandapam Hall (25-08-2010)

ബ്രഹ്മസ്വം മഠത്തില്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കാവുന്ന 7000 സ്വകയര്‍ അടിയോളം വിസൃതിയുള്ള ശ്രീശങ്കര ഹാള്‍, മഹാകവി ശ്രീ അക്കിത്തം 25-8-2010 ന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ MLA അദ്ധ്യക്ഷനായിരുന്നു. കൊച്ചിന്‍‌ദേവസ്വം പ്രസിഡണ്ട് ശ്രീ. എം.സി.എസ്. മേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ശ്രീശങ്കരഹാള്‍ മഹാകവി ശ്രീ അക്കിത്തം ഉദ്ഘാടനം ചെയ്യുന്നു

No comments:

Post a Comment