WELCOME TO VADAKKE MADHAM BRAHMASWAM, M.G. ROAD, THRISSUR; NEXT MONTHLY LECTURE WILL CONDUCT ON 7/11/2010 at 4 P.M. at SREE CHANDRA HALL. Your are invited to participate.
ബ്രഹ്മസ്വം മഠം വക തൃപ്പാക്കല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഋഗ്വേദസൂക്താര്‍ച്ചനയും ശ്രീമദ്ഭാഗവതസപ്താഹയജ്ഞവും 16-10-2010ന് ആരംഭിച്ച് 24-10-2010 ന് അവസാനിയ്ക്കുന്നു. പ്രതിമാസപ്രഭാഷണപരമ്പരയില്‍ അടുത്ത പ്രഭാഷണം 7-11-2010 വൈകുന്നേരം 4 മണിയ്ക്കു നടക്കും

Wednesday, October 6, 2010




3/10/2010 ഞായറാഴ്ച മഠം ശ്രീചന്ദ്രഹാളില്‍ നടന്ന പ്രതിമാസപ്രഭാഷണപരമ്പരയില്‍, കാലടി സംസ്കൃതസര്‍വ്വകലാശാല ഡീന്‍ ഡോ. വി രാമകൃഷ്ണഭട്ട്, "വേദവും പൂര്‍വ്വമീമാംസയും" എന്നവിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

Monday, September 20, 2010

Cine Actor Dileep at Brahmaswam Madham (4-09-2010)


പ്രശസ്ത സിനിമാതാരം ശ്രീ ദിലീപ് 4-9-2010 ന് മഠം സന്ദര്‍ശിച്ചു.

Inauguration Brahmaswam Madham Sankara Mandapam Hall (25-08-2010)

ബ്രഹ്മസ്വം മഠത്തില്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കാവുന്ന 7000 സ്വകയര്‍ അടിയോളം വിസൃതിയുള്ള ശ്രീശങ്കര ഹാള്‍, മഹാകവി ശ്രീ അക്കിത്തം 25-8-2010 ന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ MLA അദ്ധ്യക്ഷനായിരുന്നു. കൊച്ചിന്‍‌ദേവസ്വം പ്രസിഡണ്ട് ശ്രീ. എം.സി.എസ്. മേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ശ്രീശങ്കരഹാള്‍ മഹാകവി ശ്രീ അക്കിത്തം ഉദ്ഘാടനം ചെയ്യുന്നു

Saturday, September 18, 2010

Your Opinions

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക